04:24am 08 November 2026
NEWS
ഖത്തറിൽ പെരുന്നാൾ നമസ്ക്കാരം രാവിലെ 5:43 ന്
28/03/2025  10:51 AM IST
nila
ഖത്തറിൽ പെരുന്നാൾ നമസ്ക്കാരം രാവിലെ 5:43 ന്

ദോഹ : പെരുന്നാൾ നമസ്ക്കാരം രാവിലെ 5:43 ന് ആയിരിക്കുമെന്ന് ഖത്തർ എൻഡോവ്‌മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയം അറീയിച്ചു. 56 ഈദുൽ ഫിത്തർ പ്രാർത്ഥനാ ഹാളുകളുടെയും പള്ളികളുടെയും പട്ടിക മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലുമുള്ള എല്ലാവർക്കും ഈദ് നമസ്കാരം സുഗമമാക്കുന്നതിനായി പള്ളികളും ഈദ് ഗാഹുകളും സജ്ജമാക്കിയതായി മന്ത്രാലയം വ്യക്തമാക്കി. പെരുന്നാൾ നമസ്ക്കാരത്തിനായി ക്രമീകരിച്ച പള്ളികളുടെ യും ഈദ് ഗാഹു കളുടെയും വിവരങ്ങൾ അറിയാൻ:  https://islam.gov.qa/pdf/eid-fater46.pdf

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img